തരംഗമായി’ സഹോ’ ട്രെയിലര്
- Keralavision
- Aug 13, 2019
- 1 min read

പ്രഭാസ് നായകനാകുന്ന ബിഗ്ബജറ്റ് ചിത്രം 'സാഹോ' ട്രെയിലര്‍ പുറത്തിറങ്ങി. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങള്‍കൊണ്ട് സമ്പുഷ്ടമാണ് ട്രെയിലര്‍. ബ്രഹ്മാണ്ഡചിത്രം മാഡ്മാക്‌സ് ഫ്യൂരിറോഡിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ദൃശ്യാനുഭവമാണ് ട്രെയിലര്‍ നല്‍കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ റിലീസ് ചെയ്യും. മൂന്ന് വ്യത്യസ്ത ഭാഷകളില്‍ റിലീസിനെത്തുന്ന എത്തുന്ന ആദ്യ പ്രഭാസ് ചിത്രമാണിത്.
Comments