Akhila DhaneeshJan 24, 2020ഓട്ടോ എക്സ്പോയിൽ തിളങ്ങാൻ മഹീന്ദ്രയുടെ 18 മോഡലുകൾ ഉൽപ്പാദനസജ്ജമായ മൂന്നു വൈദ്യുത വാഹനങ്ങൾക്കു പുറമെ ഭാവിയിലേക്കുള്ള കൺസപ്റ്റ് വാഹനവും പവിലിയനിൽ ഇടംപിടിക്കുമെന്നു കമ്പനി വ്യക്തമാക്കി.