top of page

ഓട്ടോ എക്സ്പോയിൽ തിളങ്ങാൻ മഹീന്ദ്രയുടെ 18 മോഡലുകൾ

ree

അടുത്ത മാസത്തെ ഓട്ടോ എക്സ്പോയിൽ യാത്രാവാഹന, വാണിജ്യ വാഹന വിഭാഗങ്ങളിലായി 18 പുതുമോഡലുകൾ പ്രദർശിപ്പിക്കുമെന്ന് മഹിന്ദ്ര ആൻഡ് മഹിന്ദ്ര . ഉൽപ്പാദനസജ്ജമായ മൂന്നു വൈദ്യുത വാഹനങ്ങൾക്കു പുറമെ ഭാവിയിലേക്കുള്ള കൺസപ്റ്റ് വാഹനവും പവിലിയനിൽ ഇടംപിടിക്കുമെന്നു കമ്പനി വ്യക്തമാക്കി.

വാഹനങ്ങൾക്കു പുറമെ വൈദ്യുത ബാറ്ററികളും ചാർജിങ് സ്റ്റേഷനുകളും മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജിന്റെ 6 നിലവാരമുള്ള പെട്രോൾ എൻജിനും ഷോയിൽ പരിചയപ്പെടുത്തും. ''ഡ്രിവൺ ബൈ പർപസ്’' എന്ന ആശയത്തിലധിഷ്ഠിതമായാവും മഹീന്ദ്ര ഓട്ടോ എക്സ്പോ പവിലിയൻ സജ്ജീകരിക്കുക

Comments


KERALAVISION SATELLITE CHANNEL

(Project of KCBL)

logo_coa.png
logo_KCBL.png
KCCL_Logo.png
  • Facebook Social Icon
  • YouTube Social  Icon
OUR CONCERNS

- Keralavision State Channel

- Keralavision News

- Keralavision Movies

- Keralavision Green Card

- Keralavision Family Book

- Keralavision Online

VISIT US

Keralavision Channel Broadcasting Limited,

Ground Floor, Blayees' Avenue,

V P Marakkar Road, Edappally Toll,

Kochi, Kerala, IN - 682024

Keralavision © 2019

bottom of page