കോട്ടയം കുഞ്ഞച്ചൻ 2 ഉപേക്ഷിച്ചു :- മിഥുൻ മാനുവൽ
- Akhila Dhaneesh
- Jan 22, 2020
- 1 min read

മലയാള സിനിമാപ്രേമികള്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കോട്ടയം കുഞ്ഞച്ചന്‍ 2. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് സിനിമയ്ക്ക് രണ്ടാം ഭാഗമില്ലെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍.. തിരക്കഥ പലതവണ എഴുതിയെങ്കിലും തൃപ്തികരമല്ലാത്തത് കൊണ്ടാണ് ചിത്രം ഉപേക്ഷിക്കുന്നത് എന്നാണ് സംവിധായകന്റെ വെളിപ്പെടുത്തൽ .
Comments