നൃത്തത്തിൽ നിന്ന് സംവിധാനത്തിലേക്ക് ..........
- Akhila Dhaneesh
- Jan 20, 2020
- 1 min read

പ്രശസ്ത നൃത്ത സംവിധായക ബ്രിന്ദ മാസ്റ്റർ സംവിധായികയാകുന്നു . മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക (ദുൽകർ സൽമാൻ ) നായകനാകുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് കാജൽ അഗർവാൾ ആണ് .
Comments