മലയാളത്തിനായി ഒരു പക്കാ ഇടി പടം
- Jithu Jacob
- Jan 20, 2020
- 1 min read
പൂമരം എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈൻ മലയാളികൾക്കായി ഒരു പുത്തൻ ചിത്രവുമായി എത്തുകയാണ് . ഇത്തവണ ഒരു പക്കാ ഇടിപടവുമായാണ് എബ്രിഡ് എത്തുന്നത് , കുങ്ഫു മാസ്റ്റർ. പൂമരത്തില്‍ നായികാ വേഷം ചെയ്ത നീത പിള്ളയും പുതുമുഖമായ ജിജി സ്‌കറിയയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കുങ്ഫു എന്ന ആയോധന കലയെ അടിസ്ഥാനപ്പെടുത്തി കഥ പറയുന്ന ഒരു ചിത്രമാണ് ഇത്.

Comments