സീരിയൽ കില്ലർ വീണ്ടും ; ഫോറൻസിക് വരുന്നു .
- Jithu Jacob
- Jan 22, 2020
- 1 min read
അഞ്ചാം പാതിരാ എന്ന സിനിമ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകിരച്ചതു . ഒരു സീരിയൽ കില്ലറെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടാണ് സിനിമ മുന്നോട്ടു പോകുന്നത് . ഇപ്പോൾ മലയാളികളെ ത്രിൽ അടിപ്പിക്കാൻ മറ്റൊരു ത്രില്ലർ സിനിമ എത്തുകയാണ് ; ഫോറൻസിക് . ടോവിനോ തോമസ് ആണ് ചിത്രത്തിൽ പ്രധാന വേഷമായ ഫോറൻസിക് ഉദ്യോഗസ്ഥനെ അവതരിപികുന്നത് .

Comments