ഗര്‍ജ്ജനയുടെ ട്രെയിലറെത്തി
- Keralavision
- Aug 22, 2019
- 1 min read

തൃഷ നായികയായി എത്തുന്ന തമിഴ് ത്രില്ലര്‍ ഗര്‍ജനൈ ട്രെയിലര്‍ എത്തി. സുന്ദര്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രം, അനുഷ് ശര്‍മ നായികയായി എത്തിയ എന്‍എച്ച് 10-ന്റെ റീമേക്ക് ആണ്.
വംശി കൃഷ്ണ, അമിത്, മധുമിത, ശ്രീരഞ്ജിനി എന്നിവരാണ് 'ഗര്‍ജനൈ'യിലെ പ്രധാനതാരങ്ങള്‍.

Comentarios