രാജാരവി വർമ്മ ചിത്രങ്ങൾക്കു ജീവൻ നൽകി തെന്നിന്ത്യൻ താരങ്ങൾ.......
- Akhila Dhaneesh
- Feb 5, 2020
- 1 min read
രാജാരവി വർമയുടെ വിഖ്യാത ചിത്രങ്ങൾക്കു വേഷ പകർച്ച നല്കിയിരിക്കയാണ് താര സുന്ദരിമാർ ...പ്രശസ്ത ഫോട്ടോഗ്രാഫർ ജി. വെങ്കിട്ടരാമനാണ് ഇത് പുനരാവിഷ്കരിച്ചിരിക്കുന്നത് . ശോഭന ചെയ്ത കഥാപാത്രമായിരുന്നു ഷൂട്ട് ചെയ്യാൻ ഏറ്റവും പ്രയാസമേറിയത് .ബംഗളുരുവിലെ രവിവർമ്മ ഫൌണ്ടേഷൻ സഹായത്തിലാണ് ചിത്രങ്ങൾ മനസ്സിലാക്കിയതും ഷൂട്ട് ചെയ്തതും . രമ്യ കൃഷ്ണൻ,ശോഭന,ഖുശ്‌ബു,ലിസി ,സാമന്ത ,ശ്രുതി എന്നിവരാണ് ഫോട്ടോ ഷൂട്ടിൽ പങ്കെടുത്ത പ്രമുഖ താരങ്ങൾ .

Comments