സംഘതമിഴനില്‍ ഇരട്ടവേഷത്തില്‍ സേതുപതി ;ടീസര്‍ പുറത്ത്
- Keralavision
- Aug 16, 2019
- 1 min read

വിജയ്‌സേതുപതി നായകനാകുന്ന പുതിയ ചിത്രം സംഘതമിഴന്‍ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഇരട്ടവേഷത്തിലാകും താരമെത്തുക. വിജയ്ചന്ദര്‍ ആണ് സംവിധാനം. നിവേദാ പേതുരാജ്, റാഷി ഖന്ന എന്നിവരാണ് നായികമാര്‍.
Comentarios