തരംഗം തീര്‍ത്ത് ‘വാര്‍’ ട്രെയിലര്‍
- Keralavision
- Aug 27, 2019
- 1 min read

ഹൃതിക് റോഷനും ടൈഗര്‍ ഷ്രോഫും ഒന്നിക്കുന്ന ബോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ 'വാര്‍' ട്രെയിലര്‍ പുറത്തിറങ്ങി. സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധാനം. വാണി കപൂര്‍ നായികയാകുന്നു.

ബാങ് ബാങ് എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥും ഹൃതിക്കും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് മലയാളിയായ സുരേഷ് നായരാണ്.
Comments