Yesudas @ 80
- Krishnadas K
- Jan 6, 2020
- 1 min read
യേശുദാസ്. ജനനം 10 ജനുവരി 1940.
മലയാളത്തിലെ എന്ന് മാത്രമല്ല ഇന്ത്യയിലെ തന്നെ മികച്ച ഗായകരിൽ ഒരാളായി ബഹുമാനിക്കപ്പെടുന്നു.
ആദ്യമായി ശ്രദ്ധ നേടുന്നത് "ജാതി ഭേദം മതദ്വേഷം"എന്ന ഗാനമാണെങ്കിലും അദ്ദേഹത്തിന്റെ ആദ്യ ഗാനം അന്നത്തെ പ്രമുഖ ഗായിക ശാന്ത പി. നായരോടൊപ്പം പാടിയ "അറ്റെൻഷൻ പെണ്ണെ അറ്റെൻഷനാ"ണു.

Comments