അണിയറയിൽ ഒരുങ്ങി ..... " ഒരുത്തി "
- Akhila Dhaneesh
- Jan 15, 2020
- 1 min read
നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ ബാലാമണി തിരിച്ചെത്തുന്നു..... ഒരുത്തിയായി..... വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു ഫസ്റ്റ്ലുക്ക് മമ്മൂട്ടിയും മഞ്ജു വാരിയരും ചേർന്നാണ് പുറത്തിറക്കിയത്.ദ് ഫയർ ഇൻ യു എന്ന ടാഗ് ലൈനോടുകൂടി വന്നിരിക്കുന്ന ഫസ്റ്റ്ലുക്ക് പോസ്റ്ററിന് ഇതിനോടകം തന്നെ വൻ സ്വീകാര്യതയാണ് ലഭിച്ചത്.

Comments