അമല പോൾ ബോളിവുഡിലേക്ക്
- Jithu Jacob
- Jan 30, 2020
- 1 min read
മഹേഷ് ഭട്ട് ഒരുക്കുന്ന വെബ് സീരിസിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി അമല പോള്‍. ”ഞാന്‍ ബോളിവുഡില്‍ ഒരു പ്രൊജക്ട് സൈന്‍ ചെയ്തു. ഇതുവരെയുള്ളതില്‍ ഞാന്‍ ഏറ്റവും പ്രതീക്ഷയോടെ നോക്കികാണുന്ന ഒന്നാണ് അത്. ഷൂട്ടിങ് ഉടന്‍ ആരംഭിക്കും” എന്ന് അമല ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

ബോളിവുഡ് കണ്ട ഗ്ലാമര്‍താരങ്ങളില്‍ ഒരാളായിരുന്നു പര്‍വീണ്‍ ബാബി.1985 ഓടെ സിനിമ ഉപേക്ഷിച്ച പര്‍വീണിനെ 2005 ജനുവരി 22ന് സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. പര്‍വീണ്‍ ബാബിയുടെ ജീവിതകഥയുമായി ബന്ധപ്പെട്ടാണ് സീരീസ് ഒരുക്കുന്നത് .

Comments