ഈ കൊച്ചുമിടുക്കനോ ബറോസ് ചിത്രത്തിന്റെ സംഗീത സംവിധായകൻ ......?
- Akhila Dhaneesh
- Jan 7, 2020
- 1 min read
നടന വിസ്മയം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിലൂടെ 14 വയസ്സുകാരനായ ലിഡിയൻ നാദസ്വരം സംഗീത സംവിധായകൻ ആകുന്നു .ചെറുപ്രായത്തിൽ തന്നെ ലോക ശ്രദ്ധ നേടിയ പിയാനിസ്റ്റ് ആണ് ലിഡിയൻ നാദസ്വരം .തമിഴ് സംഗീതസംവിധായകൻ ആയ വർഷൻ സതീഷ് ആണ് ലിഡിയന്റെ അച്ഛൻ

Commenti