കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു .......
- Akhila Dhaneesh
- Jan 30, 2020
- 1 min read

ചൈനയിലെ വുഹാന്‍ സർവകലാശാലയിൽ നിന്നെത്തിയ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത് .വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരം ആണെന്നും കുട്ടി നിരീക്ഷണത്തിൽ ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇന്ത്യയിൽ ആദ്യമായാണ് കൊറോണ ബാധ സ്ഥിരീകരിക്കുന്നത്. രോഗിയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല .
コメント