കണ്ണും കണ്ണും കൊള്ളയടിക്കാന് ദുൽക്കർ എത്തുന്നു
- Keralavision
- Jul 29, 2019
- 1 min read

ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന തമിഴ് ചിത്രം 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' ട്രെയിലര്‍ പുറത്തിറങ്ങി. റിതു വര്‍മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.ദുല്‍ക്കറിന്റെ 25-ാമത് ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. മണിക്കൂറുകള്‍ക്കകം തന്നെ ട്രെയിലര്‍ യൂ ട്യൂബ് ട്രെന്റിങ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്
Comments