ചതുര്‍മുഖം ചിത്രീകരണത്തിനിടയില്‍ മഞ്ജുവിന് കാലിന് പരുക്ക്.
- Jithu Jacob
- Jan 10, 2020
- 1 min read
ചിത്രീകരണത്തിനിടെ മഞ്ജു വാര്യര്‍ക്ക് പരുക്ക്. ചതുര്‍മുഖമെന്ന ചിത്രത്തിന്റെ ആക്‌ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടയിലായിരുന്നു താരത്തിന് പരുക്കേറ്റത്. ഷൂട്ടിങിനിടയില്‍ മഞ്ജു നിലത്തേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ കാല്‍ ഉളുക്കിയതോടെ താരത്തിന് വിശ്രമം നല്‍കുകയായിരുന്നു.

Comments