ടോവിനോയുടെ മാസ്സ് വർക്ക് ഔട്ട് വീഡിയോ
- Keralavision
- Jul 29, 2019
- 1 min read
കൽക്കി എന്ന ചിത്രത്തിന് വേണ്ടി ടോവിനോ തോമസ് നടത്തുന്ന വർക്ക് ഔട്ട് വീഡിയോ യുവാക്കൾക്കിടയിൽ തരംഗം ആവുകയാണ് .
ഒരു പോലീസ് ഓഫീസർ ആയാണ് ടോവിനോ ചിത്രത്തിൽ വേഷമിടുന്നത് . നവാഗതനായ പ്രവീൺ പ്രഭാരാം സംവിധാനം ചെയുന്ന ചിത്രം ഓഗസ്റ്റ് 8 ന് തീയേറ്ററുകളിൽ എത്തും .
Comments