തരംഗമായി അമ്പിളി
- Keralavision
- Jul 26, 2019
- 1 min read

ജോൺപോൾജോർജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് സൗബിന്‍ ഷഹീര്‍ നായകനാവുന്ന അമ്പിളിയിലെ ഗാനം ശ്രദ്ധേയമാവുന്നു. ഞാന്‍ ജാക്ക്‌സനല്ലടാ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഒരു ദിവസം കൊണ്ട് തന്നെ യൂ ട്യൂബില്‍ ട്രെന്റിങ് ലിസ്റ്റില്‍ ഇടം പിടിച്ചത്. വിനായക് ശശികുമാറിന്റെ വരികൾക്ക്, വിഷ്ണു വിജയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ആഗസറ്റ് 8ന് അമ്പിളി തീയറ്ററുകളിലെത്തും.
Comments