ദീപിക പടുക്കോണിന്റെ 'ഛപാക് ‘ തീയേറ്ററുകളിൽ .
- Ragendu K R
- Jan 10, 2020
- 1 min read
ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ കഥ പറയുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ഛപാക് .
മാലതി എന്ന കഥാപാത്രത്തെയാണ് ദീപിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. റാസി എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ സംവിധായികയാണ് മേഘ്നാ ഗുൽസാർ .
ആസിഡ് ആക്രമണങ്ങളെ അതിജീവിച്ച ആളുകളുടെ പ്രതിനിധിയായ ലക്ഷ്മി അഗർവാളിന്റെ ജീവിതവും പ്രതിസന്ധികളുമാണ് ഛപാക് പറയുന്നത് .
ദീപിക പടുകോൺ ലീഡ് റോളിൽ എത്തുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് ..
Commentaires