നാടൻ സൂപ്പർ ഹീറോ ആയി ടോവിനോ എത്തുന്നു .
- Jithu Jacob
- Jan 13, 2020
- 1 min read
ബേസിൽ ജോസഫ് എന്ന യുവ സംവിധായകൻ ഒരുക്കുന്ന മിന്നൽ മുരളി എന്ന ചിത്രത്തിന്റെ ചിത്രീകരണം വയനാട്ടിൽ നടക്കുകയാണ് . ചിത്രത്തിൽ നാടൻ സൂപർ ഹീറോ ആയ മിന്നൽ മുരളി ആയി എത്തുന്നത് ടോവിനോ തോമസ് ആണ് . കേരളത്തിലെ നാട്ടിൻ പുറത്തെ ഒരു യുവാവിന് മിന്നൽ ഏൽക്കുന്നതും തുടർന്നു അയാൾക്കു കൈ വരുന്ന അമാനുഷിക ശക്തിയും മറ്റുമാണ് സിനിമയുടെ വിഷയം . കേരളത്തിന്റ ആദ്യ സൂപ്പർഹീറോയെ കാണാൻ പ്രേക്ഷകർ കാത്തിരിപ്പിലാണ്.

Comments