top of page

നടൻ ദിലീപിന്റെ സഹോദരൻ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രം "തട്ടാശ്ശേരി കൂട്ടം" .

ഗ്രാൻഡ് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന തട്ടാശ്ശേരി കൂട്ടത്തിൽ അർജുൻ അശോകൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഗണപതി, അനീഷ് , അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവൻ, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷമി ,ഷൈനി സാറ, തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. സന്തോഷ് ഏച്ചിക്കാനം തിരക്കഥ ഒരുക്കുന്നു.

ree


 
 
 

コメント


KERALAVISION SATELLITE CHANNEL

(Project of KCBL)

logo_coa.png
logo_KCBL.png
KCCL_Logo.png
  • Facebook Social Icon
  • YouTube Social  Icon
OUR CONCERNS

- Keralavision State Channel

- Keralavision News

- Keralavision Movies

- Keralavision Green Card

- Keralavision Family Book

- Keralavision Online

VISIT US

Keralavision Channel Broadcasting Limited,

Ground Floor, Blayees' Avenue,

V P Marakkar Road, Edappally Toll,

Kochi, Kerala, IN - 682024

Keralavision © 2019

bottom of page