മോഹൻലാൽ ജീത്തു ജോസഫ് ടീമിന്റെ 'റാം' ഒരുങ്ങുന്നു .
- Jithu Jacob
- Jan 6, 2020
- 1 min read
ദൃശ്യം എന്ന ബ്ലോക്കബ്സ്റ്ററിനു ശേഷം മോഹൻലാൽ ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന റാം എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ട് ജനുവരി 5 നു കൊച്ചിയിൽ ആരംഭിച്ചു . ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ തൃഷയാണ് നായിക . വിവിധ രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന റാമിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് ലാൽ അവതരിപ്പിക്കുന്നത് . ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

Comments