രജനികാന്തിന് നായികയായി വീണ്ടും നയന്‍താര.
- Jithu Jacob
- Feb 3, 2020
- 1 min read
ദര്‍ബാറിന് പിന്നാലെ വീണ്ടും രജനികാന്തിന്റെ നായികയായി നയന്‍താര. രജനിയുടെ 168-ാം ചിത്രമായ ഇതുവരെ പേരിടാത്ത ചിത്രത്തില്‍ നായികയായി നയന്‍താര എത്തുമെന്ന വിവരം സണ്‍ പിക്‌ച്ചേഴ്‌സ് ആണ് ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ശിവയാണ് ചിത്രം ഒരുക്കുക.
പുതിയ ചിത്രം തമിഴ്‌നാടിന്റെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നതെന്നാണ് സൂചന.

Comentarios