റെജിഷാവിജയൻ ഇനി തമിഴിന് സ്വന്തം Akhila DhaneeshJan 6, 20201 min read ധനുഷിന്റെ 41 മത് ചിത്രമായ കർണനിലൂടെ റെജിഷ വിജയൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു .പരിയേറും പെരുമാൾ ഒരുക്കിയ മാരിശെൽവരാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ
Comments