വേനൽക്കാലത്തെ ആരോഗ്യ പരിപാലനത്തിന് .........
- Akhila Dhaneesh
- Jan 28, 2020
- 1 min read

സൂര്യപ്രകാശം നേരിട്ടേൽക്കുന്നത് ഒഴിവാക്കാം. മുഖത്തും കൈയിലും ദേഹത്തും നേരിട്ട് വെയിൽ ഏൽക്കാത്ത വിധം പൂർണമായും ശരീരം മറയുന്ന വസ്ത്രം ധരിച്ച് ജോലി ചെയ്യാം. ഉച്ചയ്ക്കു പന്ത്രണ്ടിനും മൂന്നിനുമിടയിൽ പുറത്തിറങ്ങുന്നത് പരമാവധി കുറക്കുക . മണിക്കൂറിൽ 3 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഇടവേളകളിൽ മുഖവും കണ്ണും ശുദ്ധമായ വെള്ളത്തിൽ കഴുകണം.
a. പഴവർഗ്ഗങ്ങൾ കൂടുതൽ ഭക്ഷണത്തിൽ ഉൾപെടുത്തുക പപ്പായ ,പൈനാപ്പിൾ ഇവ ഒഴിവാക്കുക
b .പാൽ,തൈര് ഉത്പന്നങ്ങൾ കൂടുതൽ ഉപയോഗിക്കുക
c. ഇറച്ചി ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക
Comentários