വമ്പൻ തിരിച്ചു വരവിനോ ഈ മൗനം .....?
- Akhila Dhaneesh
- Jan 30, 2020
- 1 min read

ലോകസഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ തോറ്റതോടെ രാഹുലിന് ഇത് എന്ത് പറ്റി എന്ന ചിന്തയിലാണ് കോൺഗ്രസ് നേതാക്കൾ ,കാരണം പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യം നിന്ന് കത്തുമ്പോഴും രാഹുൽ ഒന്നും മിണ്ടി രംഗത്ത് എത്തിയില്ല ,ജെഎൻയുവിൽ സംഘർഷമുണ്ടായി വിദ്യാർഥികളും അധ്യാപകരും ആശുപത്രിയിലായപ്പോൾ രാഹുലിനു പകരം എത്തിയത് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആയിരുന്നു .നിർണായക സാഹചര്യങ്ങളിലെല്ലാം രാഹുൽ ഗാന്ധിയുടെ ‘അസാന്നിധ്യം’ എല്ലായിടത്തും ചർച്ചയായി.നേരത്തെ ജെ എൻ യൂ വിദ്യാർത്ഥി യൂണിയൻ നേതാവ് കനയ്യ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ കനകയ്ക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ചു രംഗത്തു എത്തിയ ആളാണ് രാഹുൽ ഗാന്ധി ....നിർണായക ഘട്ടങ്ങളിൽ അദ്ദേഹം എടുത്ത ഈ മൗനം വൻ തിരിച്ചു വരവിനോ...?
Comments